തലശ്ശേരി: കേരള വ്യാപരി വ്യവസായി ഏകോപന സമിതി സതേണ്‍ മര്‍ച്ചന്റ് അസോസിയേഷന് വനിതാവിംഗിന്റെ കുടുംബസംഗമം പാരീസ് പ്രസിഡന്സിയില് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറര്‍ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജാന്‍സി തങ്കച്ചന് അധ്യക്ഷത വഹിച്ചു. സി.സി.വര്‍ഗ്ഗീസ്, പി.പി.ചിന്നന്, പി.സി.ഡാനിഷ്, റെജി ചീരന്‍ എന്നിവര്‍ സംസാരിച്ചു. ജെയിനി ജോയി സ്വാഗതവും സോഫി റെജി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: