ഇരിട്ടി: വെജിറ്റബിള്‍ ആന്റ് പ്രമോഷന് കൗണ്‍സിലിന്റെ കീഴില്‍ കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന ഹരിത പുരുഷ സ്വാശ്രയസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യുവ കര്‍ഷകരെ ആദരിച്ചു. ജൈവകൃഷി, പശു പരിപാലനം, തേനീച്ച വളര്‍ത്തല്‍ തുടങ്ങി കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ച കീഴൂരിലെ എ.കെ.മോഹനന്, കെ.ഇ.സുഭാഷ് എന്നിവരെയാണ് ആദരിച്ചത്. ഹരിതയിലെ മുതിര്‍ന്ന അംഗങ്ങളായ എം.അനന്തന്, പി.കെ.വേണുഗോപാല്‍ എന്നിവര്‍ ഇവരെ പൊന്നാടയണിയിച്ചു. ചടങ്ങില്‍ ഹരിത പ്രസിഡന്റ് എം.ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കിഷോര്‍, എം.പ്രതാപന്, പുരുഷോത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: