പയ്യന്നൂര്‍: പയ്യന്നൂര്‍ വിഘ്നേശ്വര സേവാ സമാജിന്റെ ആഭിമുഖ്യത്തില്‍ സാര്‍വ്വജനീക ഗണേശോത്സവം 25 ന് നടക്കും. രാവിലെ ഗണപതിഹോമം, വൈകുന്നേരം 3 മണിക്ക് തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതിക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കുന്ന വിഘ്നേശ്വര വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര എന്നിവ നടക്കും. നഗരപ്രദക്ഷിണത്തിന് ശേഷം പെരുമ്പ പുഴയില്‍ നിമജ്ജനം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: