ആലപ്പുഴ: കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തില്‍ നിന്നുള്ള ഉത്തരവ് പ്രകാരം എല്ലാ ഗുണഭോക്താക്കളുടെയും ആധാര്‍ സീഡ് ചെയ്യപ്പെടേണ്ടതോടൊപ്പം ആധാര്‍ ലഭ്യമാക്കിയ ഗുണഭോക്താക്കള്‍ക്ക് മാത്രമേ സപ്തംബര്‍ 30നു ശേഷം സബ്സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുകയുള്ളുവെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആധാര്‍ നമ്പര്‍ നല്‍കാത്ത എല്ലാ ഗുണഭോക്താക്കളും ആധാര്‍ നമ്പര്‍ അവരവരുടെ റേഷന്‍ കടകളില്‍ ഈമാസം 31നകം (പകര്‍പ്പ് ഉള്‍പ്പെടെ) നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: