ലണ്ടന്‍; വിസ കാലാവധി കഴിഞ്ഞും താമസിച്ച ഇരുനൂറിലേറെ ഇന്ത്യാക്കാരെ ബ്രിട്ടീഷ് അധികൃതര്‍ അറസ്റ്റു ചെയ്തു. ഇവരില്‍ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. മറ്റു രാജ്യക്കാരും പിടിയിലായിട്ടുണ്ട്.
ഏറെക്കാലമായി ഇന്ത്യയില്‍ നിന്നുള്ള നിയമ വിരുദ്ധകുടിയേറ്റക്കാര് ബ്രിട്ടീഷ് ഭരണകൂടത്തിന് വലിയ തലവേദനയാണ്. നിയമ വിരുദ്ധ കുടിയേറ്റക്കാരില്‍ കൂടുതലും ഇന്ത്യാക്കാരാണ്. ഇവരെ കണ്ടെത്തി മടക്കി അയക്കാനുള്ള ശ്രമം തെരേസ മേ പ്രധാനമന്ത്രിയായ ശേഷം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു.
പല സമയങ്ങളിലായി വിവിധയിടങ്ങളില്‍ നടന്ന റെയ്ഡുകളിലാണ് ഇരുനൂറിലേറെ ഇന്ത്യക്കാരെ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: