കടല്‍ക്ഷോഭം; വീട് തകര്‍ന്നു

Monday 21 August 2017 9:47 pm IST

പരപ്പനങ്ങാടി: ആലങ്ങുല്‍ പ്രദേശത്ത് കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തില്‍ വീട് തകര്‍ന്നു. ആലുങ്ങല്‍ വൈശ്യക്കാരന്റെപുരക്കല്‍ റുഖിയയുടെ വീടാണ് തകര്‍ന്നത്. അടുക്കളയോട് ചേര്‍ന്ന വീടിന്റെ ഭാഗം പൂര്‍ണ്ണമായും നിലംപൊത്തി. വാട്ടര്‍ ടാങ്കും ബാത്ത്‌റുമും തകര്‍ന്നിട്ടുണ്ട്. നഷ്ടപരിഹാരം തേടി റുഖിയ വില്ലേജ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.