കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികള്‍

Tuesday 22 August 2017 4:14 pm IST

കല്‍പ്പറ്റ:കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകമായ വയനാട് പ്രസ്‌ക്ലബിന്റെ പുതിയ പ്രസിഡണ്ടായി രമേശ് എഴുത്തച്ഛനേയും (മലയാള മനോരമ) സെക്രട്ടറിയായി പി.ഒ ഷീജയേയും (ദേശാഭിമാനി) തെരഞ്ഞെടുത്തു. ഇ.എം.മനോജ് (ദി ഹിന്ദു) വൈസ് പ്രസിഡണ്ടും അനില്‍.എം.ബഷീര്‍ (മീഡിയാ വണ്‍ ) ജോയിന്റ് സെക്രട്ടറിയുമാണ്.പി.ജയേഷ് (മാതൃഭൂമി) ആണ് ട്രഷറര്‍.ജില്ലാ കമ്മറ്റി അംഗങ്ങളായി  എന്‍.എസ്.നിസാര്‍(മാധ്യമം), എ.കെ.ശ്രീജിത്ത് (മാതൃഭൂമി). കെ.സജീവന്‍ (ജന്മഭൂമി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.മതൃഭൂമി ന്യൂസ്‌ റിപ്പോര്‍ട്ടര്‍ എം.കമല്‍ വരണാധികാരിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.