ലേലം ചെയ്യും

Tuesday 22 August 2017 8:32 pm IST

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ മുകളില്‍ കാണപ്പെടുന്ന 600 ല്‍പരം ആസിഡിന്റെ ഒഴിഞ്ഞ കന്നാസുകള്‍ ലേലം ചെയ്തു വില്‍ക്കും. ലേലം 26 ന് രാവിലെ 11 മണിക്ക് ആശുപത്രിയില്‍ നടത്തും. അന്നേദിവസം 11 മണിക്കകം 2000 രൂപ നിരതദ്രവ്യം അടച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 230080.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.