കാബൂള്‍: കിഴക്കന്‍ അഫ്ഗാനില്‍ നാറ്റോ നടത്തിയ വ്യോമാക്രമണത്തില്‍ 24 താലിബാന് ഭീകരര്‍ കൊല്ലപ്പെട്ടു. പാക് അതിര്‍ത്തിപ്രദേശമായ കുണാര്‍ പ്രവിശ്യയിലെ ചാപ്പാ ദാര ജില്ലയിലായിരുന്നു ആക്രമണം. പ്രദേശത്തെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് വാഹനങ്ങളിലെത്തിയ ഭീകരര്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പാക്കിസ്ഥാനില്‍ നിന്ന് ഭീകരാക്രമണം നിരന്തരം ഷെല്ലാക്രമണം നടത്തുന്ന മേഖലയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: