നിവേദനം നല്‍കി

Wednesday 23 August 2017 7:07 pm IST

കണ്ണൂര്‍: എക്‌സൈസിന്റെ കസ്റ്റഡിയില്‍ സംശയകരമായ രീതിയില്‍ മരണമടഞ്ഞ നടുവില്‍ ടൗണിലെ മുത്തലീബിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തി നടപടികള്‍ സ്വീരിക്കണമെന്ന് കെ.സി.ജോസഫ് എംഎല്‍എ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.