മുത്തലാഖ് വിലക്കിയത് 20 രാജ്യങ്ങളില്‍

Wednesday 23 August 2017 7:00 pm IST

ന്യൂദല്‍ഹി: മുത്തലാഖ് നിരോധിച്ചിട്ടുള്ളത് ഇരുപതോളം രാജ്യങ്ങളില്‍. ആ രാജ്യങ്ങള്‍ ഇവയാണ്; തുര്‍ക്കി (1926), സൈപ്രസ് (1926), ഈജിപ്ത് (1929), സുഡാന്‍ (1935), ശ്രീലങ്ക ( 1951), സിറിയ (1953), ടുണീഷ്യ (1956), മൊറോക്കോ (1957), ഇറാക്ക് (1959), പാക്കിസ്ഥാന്‍ (1961), ഇറാന്‍ (1967), മലേഷ്യ (1969), ബംഗ്ലദേശ് (1971), ഇന്‍ഡോനീഷ്യ (1974), ജോര്‍ദാന്‍ (1977), അള്‍ജീരിയ (1984), ബ്രുണൈ (1999), യുഎഇ (2005), ഖത്തര്‍ (2006), ഇന്ത്യ (2017).