കണ്ണൂര്‍: നാല്‍പ്പത്തിയേഴാമത് കേരള സംസ്ഥാന ചെസ്സ് ചാമ്പ്യന്‍ഷിപ്പ് 26, 27 തീയ്യതികളില്‍ പയ്യന്നൂര്‍ എകെഎഎസ്വിഎച്ച്എസ് സ്കൂളില്‍ നടക്കും. അടുത്ത മാസം പാറ്റ്നയില്‍ ആരംഭിക്കുന്ന നാല്‍പ്പത്തിയേഴാമത് ദേശീയ ജൂനിയര്‍ ചെസ്സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള സംസ്ഥാന ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കും. മത്സരത്തില്‍ നൂറോളം താരങ്ങള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: