കണ്ണൂര്‍: ജില്ലയില്‍ 2017-18 വര്‍ഷത്തേക്ക് എച്ച്എസ്എ ഇംഗ്ലീഷ്/ഫിസിക്കല്‍ സയന്‍സ്/സോഷ്യല്‍ സയന്‍സ്/പ്രകൃതിശാസ്ത്രം/കണക്ക് വിഷയങ്ങളില്‍ പ്രമോഷന് നല്കുവാന് യോഗ്യരായ പ്രൈമറി അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ആക്ഷേപങ്ങള്‍/പരാതികള്‍ ഉണ്ടെങ്കില്‍ 31 നകം ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0497 2705149. വെബ്സൈറ്റ്: ംംം.ററലസമിിൗൃ.ശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: