മയ്യില്‍: മയ്യില്‍ മേഖലയിലെ അനധികൃത മണല്‍ കടത്ത് സംഘത്തിലെ പ്രധാനിയായ യുവാവിനെ മയ്യില്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ പുളിക്കല്‍ ഹൗസില്‍ ഇബ്രാഹിംകുട്ടിയാണ്(39) അറസ്റ്റിലായത്. മണല്‍ കടത്താനുപയോഗിച്ച ഗുഡ്സ് ഓട്ടോറിക്ഷയും പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: