ആലപ്പുഴ: നഗരത്തിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്ന ശുദ്ധജലത്തിലെ മാലിന്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജല അതോറിറ്റി 25 മുതല്‍ സൂപ്പര്‍ ക്ലോറിനേഷന് നടത്തും.
സൂപ്പര്‍ ക്ലോറിനേഷന് വാര്‍ഡും ദിവസവും നഗരത്തില്‍ 25നു തുമ്പോളി, മംഗലം, കാഞ്ഞിരംചിറ, വാടക്കനാല്‍, കൊമ്മാടി, കളപ്പുര, ആറാട്ടുവഴി, പവര്‍ഹൗസ്, സീവ്യു, ചാത്തനാട്, മന്നം, ആശ്രമം എന്നീ വാര്‍ഡുകളില്‍ ക്ലോറിനേഷന് നടക്കും. 26നു പൂന്തോപ്പ്, കാളാത്ത്, കൊറ്റംകുളങ്ങര, പുന്നമട, നെഹ്റു ട്രോഫി, തിരുമല, പള്ളാത്തുരുത്തി, കൈതവന, പഴവീട്, പാലസ്, മുല്ലയ്ക്കല്, ജില്ലാ കോടതി, തത്തംപള്ളി, കരളകം, അവലൂക്കുന്ന്, കറുകയില്‍, തോണ്ടന്‍കുളങ്ങര, കിടങ്ങാംപറമ്പ്, വഴിച്ചേരി, മുനിസിപ്പല്‍ ഓഫിസ് വാര്‍ഡ്, 27നു എഎന്‍ പുരം, തിരുവമ്പാടി, ഹൗസിങ് ബോര്‍ഡ് സനാതനപുരം, ഇരവുകാട്, കളര്‍കോട്, മുല്ലാത്തുവളപ്പ്, വലിയമരം, മുനിസിപ്പല്‍ സ്റ്റേഡിയം, ആലിശേരി, ലജനത്ത്, വലിയകുളം, വട്ടയാല്‍, കുതിരപ്പന്തി, ഗുരുമന്ദിരം, വാടയ്ക്കല്‍, ബീച്ച്, റെയില്‍വേ സ്റ്റേഷന്, സക്കറിയ ബസാര്‍, സിവില്‍ സ്റ്റേഷന്, 28നു മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഏഴു മുതല്‍ 17 വരെ വാര്‍ഡുകളിലും 29ന് ആര്യാട് പഞ്ചായത്തിലെ ഒന്നു മുതല്‍ 18 വരെ വാര്‍ഡുകളിലും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: