തിരൂരില്‍ നിരോധനാജ്ഞ

Thursday 24 August 2017 9:37 pm IST

തിരൂര്‍: നഗരസഭയില്‍ പോലീസ് ലൈന്‍ മുതല്‍ തെക്ക് ഭാഗത്തേക്ക് തലക്കാട് പഞ്ചായാത്ത് അതിര്‍ത്തി വരെ ഇന്നലെ മുതല്‍ ഏഴു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംഘം ചേരുന്നതും മൂന്നിലധികം ആളുകള്‍ ഒരുമിച്ചു കൂടുന്നതും ഇതിനാല്‍ താത്കാലികമായി നിരോധിച്ചിരിക്കുന്നു, അതുകൊണ്ട് പ്രദേശവാസികള്‍ യാത്ര ചെയ്യുമ്പോള്‍ ജാഗരൂഗരാകണമെന്നും ഈ കാര്യങ്ങള്‍ പ്രത്യേകം സൂക്ഷിക്കണമെന്നും പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.