ഹാംബര്‍ഗ്: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് ഇവിടെ ആരംഭിക്കും.
മത്സരങ്ങള്‍ സെപ്റ്റംബര്‍ രണ്ടു വരെ നീളും.
ശിവ താപ്പ,വികാസ് കൃഷ്ണന് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം ഒന്നിലെറെ മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ. 2009,2011,2015 ലോക ചാമ്പ്യഷിപ്പുകളില്‍ ഇന്ത്യ ഒരോ വെങ്കല മെഡല്‍ നേടിയിരുന്നു.
2011 ല്‍ വികാസും 2015ല്‍ ശിവയുമാണ് മെഡല്‍ നേടിയത്. പ്രൊഫഷണല്‍ ബോക്സറായ വിജേന്ദര്‍ സിങ് 2009 ല്‍ ഇന്ത്യക്കായി മെഡല്‍ നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: