ലീഡ്സ്: ഇംഗ്ലണ്ട് -വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കും. ആദ്യ ദിന-രാത്രി ടെസ്റ്റില്‍ വിന്‍ഡീസിന് ഇന്നിങ്ങ്സ് തോല്‍വി സമ്മാനിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിിലാണ്.
രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിനാണ് മുന്‍ തൂക്കം. ആദ്യ ടെസ്റ്റില്‍ ഒരിന്നിങ്ങ്സിനും 209 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയിച്ചത്. ആദ്യ ടെസ്റ്റിലെ തോല്‍വിയെ തുടര്‍ന്ന് ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ തളളിക്കളഞ്ഞ് രണ്ടാം ടെസ്റ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ വിന്‍ഡീസ് കോച്ച് സറ്റുവര്‍ട്ട് ലാ കളിക്കാരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: