തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്.
രാജിവച്ച് തോമസ് ചാണ്ടി അന്വേഷണം നേരിടണം. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: