തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ സ്റ്റേറ്റ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത സോഷ്യല്‍ സയന്‍സ്/റീഹാബിലിറ്റേഷനില്‍ മാസ്റ്റര്‍ ബിരുദവും റീഹാബിലിറ്റേഷന്‍ മേഖലയില്‍ കുറഞ്ഞത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. വേതനം 25,200, പ്രായപരിധി 25നും 40നും മദ്ധേ്യ. അപേക്ഷകള്‍ 30വരെ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്പ്പറേഷന്, പൂജപ്പുര, തിരുവനന്തപുരം-12, ഫോണ്‍ 0471-2347768, എന്ന വിലാസത്തില്‍ സമര്‍പ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: