തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആറ്റുകാല്‍ നഗരത്തില്‍ സ്വാഗസംഘം രൂപീകരിച്ചു.
ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ കെ.എം. മോഹനന് നായര്‍, ഉപാദ്ധ്യക്ഷന്‍ സതീഷ് കുമാര്‍, രക്ഷാധികാരിമാര്‍ രാമചന്ദ്രന് നായര്‍, മുരളീധരന് നായര്‍, സഹ രക്ഷാധികാരിമാര്‍ കൗണ്‍സിലര്‍മാരായ ആര്.സി.ബീന, ബീന മുരുകന്, ജനറല്‍ കണ്‍വീര്‍ എം. സുരേഷ് കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ രഞ്ജിത്, ആഘോഷ പ്രമുഖ് സുരേഷ് കുമാര്‍ ഭഗിനി പ്രമുഖ് ആര്. സരസ്വതി എന്നിവരെ തെരഞ്ഞെടുത്തു.
ചടങ്ങില്‍ മേഖല കാര്യദര്‍ശി കെ. ബാബു, ജില്ലാ സ്വാഗതസംഘം കണ്‍വീനര്‍ പൂജപ്പുര സതീഷ് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: