പ്രതിഷേധ പ്രകടനം

Friday 25 August 2017 5:20 pm IST

വിഴിഞ്ഞം: ബിജെപി വെങ്ങാനൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ബിജെപിയുടെ കൊടിമരങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വെങ്ങാനൂര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് നടന്ന പ്രകടനം നടന്നത്. മണ്ഡലം പ്രസിഡന്റ് കട്ടച്ചല്‍കുഴി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പ്രസന്നകുമാര്‍, ഉണ്ണികൃഷ്ണന്‍, മനു, ബാബു, മോഹനന്‍, കോവളം പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.