സിബിഎസ്ഇ ജില്ലാ കലോത്സവം

Friday 25 August 2017 8:24 pm IST

മലപ്പുറം: സിബിഎസ്ഇ ജില്ലാകലോത്സവം സീനിയര്‍ സെക്കണ്ടറി എംഇഎസ് സെന്‍ട്രല്‍ സ്‌കൂള്‍ പുത്തനത്താണിയില്‍ നടക്കും. സ്വാഗതസംഘ രൂപീകരണയോഗം 28ന് രാവിലെ പത്ത് മണിക്ക്പുത്തനത്താണി എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലാണ് യോഗം. കോട്ടക്കല്‍ എംഎല്‍എ പ്രൊഫ.ആബിദ് ഹുസൈന്‍ ഉദ്ഘാടനംചെയ്യും. ഫോണ്‍: 9846074864.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.