കണ്ണൂര്‍: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജില്ലാ ചാപ്റ്റര്‍ ഓഫീസ് ഉദ്ഘാടനം 28ന് നടക്കും. കണ്ണൂര്‍ സിറ്റിയില്‍ മുസ്ലീം ജമാഅത്ത് ബില്‍ഡിങ്ങിന്റെ രണ്ടാം നിലയില്‍ ഒരുക്കിയ ഓഫീസ് കാലത്ത് പത്തിന് ജില്ലാ അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ.യൂസഫ് ഉദ്ഘാടനം ചെയ്യും. സംവിധാനം ഒരുക്കിയിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ റമീസ് പാറാല്‍, അബ്ദുള്‍ വഹാബ്, മുഹമ്മദ് ഷാഫി കെ, ഡോ.മായന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: