മുണ്ടയാട്: മുണ്ടയാട് വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വയോജന ക്ലബ്ബ് രൂപീകരിച്ചു. ഷാഹിന മൊയ്തീന് അധ്യക്ഷത വഹിച്ചു. ഡോ.പി.വിജയന്, പി.വത്സരാജ്, പി.സുരേന്ദ്രന്, എ.സി.ബാലകൃഷ്ണന്, പി.സി.രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.സദാനന്ദന്-പ്രസിഡണ്ട്, പി.പി.ജയകൃഷ്ണന്-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
പാചകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം
കണ്ണൂര്‍: കേരളത്തിലെ പാചകത്തൊഴിലാളികള്‍ക്ക് ക്ഷേമനിധിയും മറ്റാനുകൂല്യങ്ങളും നല്‍കണമെന്ന് കണ്ണൂരില്‍ ചേര്‍ന്ന് കേരള സ്റ്റേറ്റ് കുക്കിങ്ങ് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാനയോഗം ആവശ്യപ്പെട്ടു. അമീര്‍ കണ്ണാടിപ്പറമ്പ് അധ്യക്ഷത വഹിച്ചു. അബ്ദുളള മലപ്പട്ടം, ഹനീഷ് മഞ്ചേരി, രാജേഷ് അപ്പാട്ട്, ഉസ്മാന് പാലക്കാട്, പ്രതാപന് തിരുവനന്തപുരം, സജി വിളക്കോട്, ബാബുജി എറണാകുളം, ഉമ്മര്‍ വെങ്ങര തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: