ബ്ര​സ​ല്‍​സി​ല്‍ അക്രമിയെ വെടിവച്ച് കൊന്നു

Saturday 26 August 2017 8:07 am IST

ബ്ര​സ​ല്‍​സ്: ബെ​ല്‍​ജി​യം ത​ല​സ്ഥാ​ന​മാ​യ ബ്ര​സ​ല്‍​സി​ല്‍ കാത്തിയാക്രമണം. സൈ​നി​ക​ര്‍​ക്ക് നേ​രെയാണ് ക​ത്തി​യാ​ക്ര​മ​ണം ന​ട​ത്തി​യത്. അ​ക്ര​മി​യെ സൈന്യം വെ​ടി​വ​ച്ചു കൊ​ന്നു. അ​ക്ര​മം ന​ട​ത്തി​യ​ത് 30 വ​യ​സു​ള്ള ആ​ളാ​ണ്. ര​ണ്ടു സൈ​നി​ക​ര്‍​ക്ക് ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. സംഭവം നടന്നത് ബ്ര​സ​ല്‍​സി​ലെ ബോ​ള്‍​വാ​ര്‍​ഡ് എ​മി​ലി ജാ​ക്മെ​യി​നി​ലാ​ണ്. അ​ള്ളാ​ഹു അ​ക്ബ​ര്‍ എ​ന്ന ആ​ക്രോ​ശി​ച്ച്‌ കൊ​ണ്ടു പാ​ഞ്ഞെ​ടു​ത്ത അ​ക്ര​മി സൈ​നി​ക​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു ഭീ​ക​രാ​ക്ര​ണ​മാ​ണോ എ​ന്ന പ​രി​ശോ​ധി​ച്ച്‌ വ​രി​ക​യാ​ണെ​ന്ന് ബെ​ല്‍​ജി​യം ഫെ​ഡ​റ​ല്‍ പ്രോ​സി​ക്യൂ​ട്ട​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.