സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്

Saturday 26 August 2017 2:59 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യമൊഴുക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പുതിയ മദ്യശാലകള്‍ തുറക്കുന്നതോടെ സംസ്ഥാനം മദ്യാലയമായി മാറുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മദ്യശാലകള്‍ക്കുള്ള പാതയോര നിരോധനം മുന്‍സിപ്പാലിറ്റി പരിധിയില്‍ ബാധകമല്ലെന്ന സുപ്രീംകോടതിയുടെ വിശദീകരണം സൗകര്യമായി എടുത്ത് ബാറുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.