തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗില്‍ നിഡാസ് പ്രോജക്റ്റിലേക്ക് (നിഷ് ഓണ്‍ലൈന്‍ ഇന്ററാക്റ്റീവ് ഡിസെബിലിറ്റി അവയര്‍നെസ് സെമിനാര്‍) പ്രോഗ്രാം മാനേജര്‍, ഇന്ത്യന്‍ സൈന്‍ ലാംഗ്വേജ് ഇന്റര്‍പ്രെട്ടര്‍/ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളില്‍ നിയമനത്തിനും ഐടിസിസ്റ്റം അഡ്മിനിസ്ട്രേഷന്, ലൈബ്രറി വിഭാഗത്തിലേക്ക് ഹ്രസ്വകാല ഇന്റേണ്‍ഷിപ്പിനും ഇപ്പോള്‍ ബിരുദം നേടിയവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാരീതികള്ക്കും നിഷിന്റെ ംംം.ിശവെ.മര.ശി/ീവേലൃ/െരമൃലലൃ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: