പുരസ്‌കാരം

Saturday 26 August 2017 5:12 pm IST

തിരുവനന്തപുരം: നാഗ്പൂരില്‍ നടന്ന ഇന്‍ഫെഷ്യസ് ഡീസീസ് വിദഗ്ദ്ധന്‍മാരുടെ ദേശീയ സമ്മേളനമായ സിഡ്‌സ്‌കോണ്‍ 2017 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് മികച്ച വിജയം. ഇന്‍ഫെഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ് രഘുകുമാര്‍, ഡോ. വിജയ് നാരായണന്‍, ഡോ. നിധിന്‍ ആര്‍. എന്നിവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.