അടിമാലി: കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ ആന വിരട്ടിക്ക് സമീപം ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. മറയൂര്‍ സെന്റ് മൈക്കിള്‍സ് കോണ്‍വെന്റിലെ എല്‍സിറ്റ് (26), ഡ്രൈവര്‍ അലക്സ് (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: