ടോക്കിയോ: കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളും ചൂടും കാരണം മീനുകളുടെ വലിപ്പം കുറയുമെന്ന് പഠനം.ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. വെള്ളം ചൂടു പിടിക്കുമ്പോള്‍ അവയുടെ ഉപാപചയപ്രവര്‍ത്തനങ്ങളും കൂടും.
ശരീരത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താന്‍ കൂടുതല്‍ ഓക്സിജന്‍ വേണ്ടിവരും. അവയുടെ ചെകിളകള്‍ വഴി നല്കാന് കഴിയുന്ന ഓക്സിജന്‍ പരിധിയുണ്ട്. വലിയ ശരീരത്തിന് ആവശ്യമായ ഓക്സിജന്‍ നല്കാന് കഴിയാതെ വരുമ്പോള്‍ അവയുടെ വളര്‍ച്ച നിലയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: