ഇന്‍ക്ലൂസീവ് ഇന്ത്യ ഇക്കണോമിക് ഫോറം

Saturday 26 August 2017 9:30 pm IST

കൊച്ചി: ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഇന്‍ക്ലൂസീവ് ഇന്ത്യ ഇക്കണോമിക് ഫോറം' സെപ്തംബര്‍ 19ന് കൊച്ചിയില്‍. രാജ്യത്തെ വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖരെ ഒന്നിപ്പിച്ച് അവരെ കേന്ദ്രസര്‍ക്കാരിന്റെ പുതിയ സാമ്പത്തിക അജണ്ടയില്‍ സംയോജിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ പങ്കെടുക്കും. രാജ്യസഭാ എംപി ഡോ. നരേന്ദ്ര യാദവ്, ഡിആര്‍ഡിഒ ഡയറക്ടര്‍ ഡോ.എസ് ക്രിസ്റ്റഫര്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് എംഡി മധു. എസ്. നായര്‍, ഗവണ്‍മെന്റ് ഇ മാര്‍ക്കറ്റ് പ്ലേസ് സിഇഒ: എസ്. രാധാ ചൗഹാന്‍ ഐഎഎസ്, കെപിഎംജി ഇന്ത്യയുടെ സിഇഒ: അരുണ്‍. എം. കുമാര്‍, ഐഎഫ്സി ഇന്ത്യയുടെ തലവന്‍ വിക്രംജിത് സിങ്, അഭിഷേക് ആനന്ദ് (കേന്ദ്ര വാണിജ്യമന്ത്രാലയം) എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.