അയര്‍ക്കുന്നം:സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും എതിരെ അതിക്രമങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ അതു തടയാന്‍ സമഗ്രമായ നിയമ സംവിധാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.സി.തോമസ് പറഞ്ഞു.കേരളാ വനിത കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം സംഘടിപ്പിച്ച ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം.യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജുമാത്യു പാറക്കുളത്തില്‍,അഡ്വ:സ്റ്റീഫന്‍ ചാഴികാടന്,ജോസ് പന്തപ്പള്ളി,മരിയ മൂഴൂര്‍,രാധാ.പി.ആര്,മിനി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.അജി ആറുമാനൂര്‍ അദ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: