സ്വച്ഛ് ഭാരത് മിഷന്‍: മത്സരം

Sunday 27 August 2017 7:46 pm IST

ആലപ്പുഴ: സ്വച്ഛ് ഭാരത് മിഷന്‍ ദേശീയതലത്തില്‍ പ്രബന്ധരചന മത്സരവും ഷോര്‍ട് ഫിലിം മത്സരവും നടത്തുന്നു. 'വൃത്തിയുളള ഇന്ത്യയ്ക്കായി എനിക്കെന്തുചെയ്യാന്‍ കഴിയും' എന്നതാണ് പ്രബന്ധത്തിന്റെ വിഷയം. 'വൃത്തിയുളള ഇന്ത്യയാക്കാന്‍ എന്റെ സംഭാവനകള്‍' എന്നതാണ് ഷോര്‍ട്ട് ഫിലിം മത്സരത്തിന്റെ വിഷയം. സപ്തംബര്‍ എട്ടിനകം രജിസ്റ്റര്‍ ചെയ്ത് എന്‍ട്രി നല്‍കണം. ംംം.ാ്യഴീ്.ശി എന്ന വെബ്‌സൈറ്റില്‍ പ്രബന്ധമത്സര എന്‍ട്രികള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0477 2253020, 9895220166.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.