കോഴിക്കോട് : സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം എന്ന പേരില്‍ പ്രാകൃതമായ ചികിത്സാ രീതി നടത്തുന്നു എന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് സ്ഥാപനം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സ്ഥാപനത്തിന്റെ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു.
പ്രതിഷേധത്തിന് മുസ്ലിം യൂത്ത് ലീഗ് നേതാക്കള്‍ കെ.എം.എ റഷീദ്, സെക്രട്ടറി എ. ഷിജിത്ത് ഖാന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: