കടുത്തുരുത്തി: ഓണം നിര്‍ധനരായ മാനസികരോഗികളോടപ്പം ആഘോഷിക്കുവാന്‍ തയ്യാറെടുക്കുകയാണ് വാട്സ് ആപ്പ് കൂട്ടായ്മ. കടുത്തുരുത്തി ന്യൂസ് എന്ന പേരിലുളള കൂട്ടായ്മയാണ് മാഞ്ഞൂരിലെ മാനസിക രോഗികളെ പരിചരിക്കുന്ന മരിയന്‍ സൈന്യത്തിലെ അന്തേവാസികളോടപ്പം ഓണം ആഘോഷിക്കുന്നത്.
ഞായറാഴ്ച രാവിലെ 11 ന് വാട്സ് അപ്പിലെ അംഗങ്ങള്‍ മരിയന്‍ സൈന്യത്തിലെത്തി പൂക്കളമിട്ടും കലാപരിപാടികള്‍ നടത്തിയും ആഘോഷ പരിപാടികള്‍ ആരംഭിക്കും.തുടന്ന് അന്തേവാസികളോപ്പം ഓണസദ്യയില്‍ പങ്കുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: