കണ്ണൂര്‍: പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പോലീസ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ ഇന്ന് ഉച്ചക്ക് 2.30 ന് ചേമ്പര്‍ ഹാളില്‍ സെമിനാര്‍ നടക്കും. കേരളം ഇന്ത്യക്ക് വഴികാട്ടി-കേരള പോലീസിന്റെ പങ്ക് എന്ന വിഷയം മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ് അവതരിപ്പിക്കും. കെ.കെ.രാജേഷ് എംപി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: