സെമിനാര്‍

Monday 28 August 2017 5:55 pm IST

തിരുവനന്തപുരം: കാന്‍സര്‍ കെയര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വിറ്റിഎംഎന്‍എസ്എസ് കോളേജ് ധനുവച്ചപുരം, റീജയണല്‍ കാന്‍സര്‍ സെന്റര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം പാറശാല ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബി.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കാന്‍സര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രൊഫ. പി.രാജഗോപാലപിള്ള, വൈസ് പ്രസിഡന്റ് പ്രൊഫ. റ്റി.പി.പീതാംബരന്‍, ഡോ. വി.ചിത്രാദേവി, സെക്രട്ടറി ഗോപാലകൃഷ്ണന്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.ദിലീപ്കുമാര്‍, വിദ്യാര്‍ത്ഥിപ്രതിനിധി കുമാരി കാര്‍ത്തിക എന്നിവര്‍ സംസാരിച്ചു. പ്രൊഫ. ഡോ. എം.സികലാവതി കാന്‍സര്‍ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.