സുനിതാ ഫര്‍ണിച്ചറില്‍ ഓണം ബക്രീദ് ഓഫറുകള്‍

Monday 28 August 2017 7:49 pm IST

കണ്ണൂര്‍: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണ്ണിച്ചര്‍ ഷോറൂമായ കണ്ണൂര്‍ താവക്കരയിലെ സുനിതാ ഫര്‍ണിച്ചര്‍ ഓണം & ബക്രീദ് സ്‌പെഷല്‍ സെയില്‍ ആരംഭിച്ചു. ബെഡ്‌റൂം, ലിവിംങ്, ഡൈനിംഗ്, ഓഫീസ് ഫര്‍ണിച്ചറുകളും വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരാറുള്ള ഫര്‍ണിച്ചറുകളും കേരളീയ പാരമ്പര്യം വിളിച്ചോതുന്ന തേക്ക്, വീട്ടിമരങ്ങളില്‍ നിര്‍മ്മിച്ച് അതിമനോഹരമായ ഫര്‍ണിച്ചറുകളുടെയും വലിയശേഖരംതന്നെ ഇവിടെയുണ്ട്. മോഡുലാര്‍ കിച്ചണ്‍ ആന്റ് ഇന്റീരിയര്‍ പ്രോഡക്ടുകളും പ്രമുഖ കമ്പനികളുടെ കിടക്കകള്‍, തലയിണകള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവയും ഇവിടെനിന്ന് ലഭിക്കും. ഓണം & ബക്രീദ് ഡിസ്‌കൗണ്ട് സെയിലിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഫര്‍ണിച്ചറുകള്‍ക്ക് അമ്പത്തഞ്ച് ശതമാനം വരെ ഡിസ്‌കൗണ്ടും ഫ്രീ ഹോം ഡെലിവറിയും, ബുക്കിംഗ് സൗകര്യവും ലഭിക്കും. മധ്യവര്‍ത്തികളെ ഒഴിവാക്കി ഉല്‍പാദകരില്‍ നിന്ന് നേരിട്ട് ഫര്‍ണിച്ചറുകള്‍ വാങ്ങുന്നതിനാല്‍ മികച്ച കലക്ഷനും ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയാറുണ്ടെന്ന് സുനിതാ ഫര്‍ണിച്ചറര്‍ മാനേജിംഗ് പാര്‍ട്ണര്‍ കെ.നാരായണന്‍ കുട്ടി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.