ചേര്‍ത്തല: എസ്എന്‍ഡിപി ചേര്‍ത്തല യൂണിയന് ശ്രീനാരായണ ജയന്തി ആഘോഷം ആറിന് ശ്രീനാരായണ ഗവണ്മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും, രാവിലെ 9ന് പതാക ഉയര്‍ത്തല്‍, 3.30ന് ജയന്തിഘോഷയാത്ര പോലീസ് സ്റ്റേഷന് മൈതാനിയില്‍ നിന്നാരംഭിക്കും. 6ന് മഹാസമ്മേളനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി. തിലോത്തമന് പ്രതിഭകളെ ആദരിക്കും. യോഗം ബോര്‍ഡ് മെമ്പര്‍ പി.റ്റി. മന്മഥന് അദ്ധ്യക്ഷനാകും. എ.എം. ആരിഫ് എംഎല്‍എ, നഗരസഭ ചെയര്മാന് ഐസക് മാടവന, യൂണിയന് കണ്‍വീനര്‍ കെ.കെ. മഹേശന്, എസ്എല്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ കെ.വി. സാബുലാല്‍, ജ്യോതിഷ് ഡി. ഭട്ട്, വി. ശശികുമാര്‍, രേണുകാമനോഹരന്, തുളസീഭായ് വിശ്വനാഥന്, ജയന് ശാന്തി, കെ.എം. മണിലാല്‍, കെ.എസ്. സുജിത്ത്, വി.എന്‍. ബാബു, പി.എസ്. രാജിവ്, റ്റി. അനിയപ്പന്, കെ. ഷിബുലാല്‍, ബൈജു അറുകുഴി, അനില്‍ ഇന്ദീവരം, പി. ജയകുമാര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: