റോഹ്ത്തക്ക്: ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് രാം റഹീം സിങ്ങിന്റെ ആസ്ഥാനത്ത് സ്വന്തം നാണയങ്ങളും. ആശ്രമത്തില്‍ പത്തു രൂപയുടേയും അഞ്ചു രൂപയുടേയും പ്ളാസ്റ്റിക് നാണയങ്ങളാണ് ഉള്ളത്.
കറന്‍സി ചില്ലറയ്ക്കു പകരം ഈ ടോക്കണുകള്‍ നല്കിയാല് മതിയായിരുന്നു. ധന്ധന് സത്ഗുരു തേരാ ഹൈ ആശ്ര, ദേരാ സച്ചാ സൗദ സിര്സയെന്ന് ഇതില്‍ എഴുതിയിട്ടുമുണ്ട്. 100 ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ആസ്ഥാനത്ത് അനവധി വ്യാപാര സ്ഥാപനങ്ങളും ഇയാളുടെതായി ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: