ബിഎംഎസ് സമ്മേളനം

Tuesday 29 August 2017 9:21 pm IST

കോട്ടയം: ബിഎംഎസ് മേഖലാ വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് വി.എസ്.പ്രസാദ് ഉദ്ഘാടനം ചെയ്യ്തു. മേഖലാ പ്രസിഡന്റ് തങ്കച്ചന്‍ പി.എസ് അദ്ധ്യക്ഷനായ യോഗത്തില്‍ ജില്ലാ ഭാരവാഹികളായ ശ്രീനിവാസ്, മനോജ് മാധവന്‍, സന്തോഷ് പോള്‍, മോഹനന്‍ നായര്‍.എം.ജി, ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി തങ്കച്ചന്‍ പി.എസ്(പ്രസിഡന്റ്)അഡ്വ:അജീഷ്,ഗോപാലകൃഷ്ണന്‍.പി.ജി,ജയകുമാര്‍,അന്നമ്മ.കെ.കെ(വൈസ് പ്രസിഡന്റുമാര്‍)മനോജ് മാധവന്‍(സെക്രട്ടറി)ജിജു സെബാസ്റ്റ്യന്‍,ജോഷി ജോസഫ്,ജയറാം രമേശ്,പ്രസീത.എസ്.പി(ജോയന്റ് സെക്രട്ടറിമാര്‍)മോഹനന്‍ നായര്‍.എന്‍(ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.