മുഖ്യമന്ത്രിയുടെ അനുമോദനം

Tuesday 29 August 2017 9:21 pm IST

കോട്ടയം: മാങ്ങാനത്ത് യുവാവിനെ തലയറത്ത് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമോദനം. ക്രൈംബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ പുതിയ കെട്ടിട ഉദ്ഘാടന സമ്മേളനത്തിലാണ് ഉദ്യോഗസ്ഥരെ അനുമോദിച്ചത്. ആസൂത്രിതമായി നടത്തിയ കൊലപാതകത്തിലെ പ്രതികളെ വേഗം പിടിക്കാനായത് പോലീസിന്റെ തൊപ്പിയിലെ പൊന്‍തൂവലാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.