കോട്ടയം: കുമരകം കലാഭവന്റെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഫണ്ട് പിരിവ് ഉദ്ഘാടനം യോഗത്തില്‍ കലാഭവന്‍ പ്രസിഡന്റ്എം.എന്‍.ഗോപാലന് ശാന്തി അദ്ധ്യക്ഷനായി. യോഗത്തില്‍ സ്ഥപതി ഓമനക്കുട്ടന് ആചാരിയില്‍ നിന്നും ആദ്യതുക ഏറ്റുവാങ്ങി. സെക്രട്ടറി പി.കെ.അനില്‍കുമാര്‍, സെക്രട്ടറി പി.കെ.അനില്‍കുമാര്‍, വൈസ് പ്രസിഡന്റുമാരായിട്ടുള്ള സാല്‍വിന്‍ കൊടിയന്തറ, പി.കെ.മനോഹരന്, ജഗദമ്മ മോഹന്‍, വി.കെ.പ്രകാശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: