ശ്രീനഗര്‍: ജമ്മു കശ്മിരിലെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ വെടിവെപ്പ്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്ന് പാക്ക് വെടിവെപ്പ്. ഇന്ത്യന്‍ സേനയും അതേരീതിയില്‍ തന്നെ തിരിച്ചടിച്ചു. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: