കൊല്ലം: പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജ് കാമ്പസില്‍ കയറി വിദ്യാര്‍ത്ഥിനിയെ യുവാവ് അക്രമിച്ചു. കഴുത്തിന് മുറിവേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചശേഷം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനേയും ആശുപത്രിയിലാക്കി.
സ്കൂള്‍ യൂണിഫോം ധരിച്ചെത്തിയ യുവാവ് പ്രകോപനമൊന്നും കൂടാതെ തന്നെ വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: