കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 200 രൂപ വര്‍ധിച്ച് 22,720 രൂപയായി. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 2,840 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലുണ്ടായ വിലവര്‍ധനയാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണം.
ആഗോള വിപണിയില്‍ വില ട്രോയ് ഔണ്‍സിന് 19 ഡോളര്‍ വര്‍ധിച്ച് 1640 ഡോളറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: