കണ്ണൂര്‍: ബോണസ് നേടിയെടുക്കുന്നതിനായി പാചകവാതക മേഖലയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. 20 ശതമാനം ബോണസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ ഫ്യൂവല്‍ എംപ്ലോയീസ് യൂണിയന് (സിഐടിയു)വിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുക.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: