പയ്യാവൂര്‍: പയ്യാവൂര്‍ സംസ്ഥാന സര്‍ക്കാറും കൃഷി വകുപ്പും പഞ്ചായത്തും ചേര്‍ന്ന് നടത്തുന്ന ഓണ സമൃദ്ധി 2017 ഓണച്ചന്ത പയ്യാവൂര്‍ ടൗണില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ഗവണ്മെന്റ് പദ്ധതിയുടെ ഭാഗമായി പ്രാദേശികമായി കര്‍ഷകര്‍ ഉല്പാദിപ്പിച്ച പച്ചക്കറികള്‍ വിപണി വിലയേക്കാള്‍ 10% അധികം നല്കി സംഭരിക്കുകയും 30% വില കുറച്ച് വില്‍ക്കുകയും ചെയ്യും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: