കണ്ണൂര്‍: കോളേജ് ഓഫ് കോമേഴ്സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ചെയര്മാന് സി.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ.വിജയമ്മ നായര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നൂറോളം നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ ശിങ്കാരിമേളം, ബാന്റ് മേളം, പൂക്കളമത്സരം, മറ്റു കലാപരിപാടികള്‍ എന്നിവ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: